തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്

0

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നാണ് നടപടി.

50 വര്‍ഷത്തേക്കാണ് വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചത്. വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതലയാണ് എല്‍പ്പിക്കുക. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവള നടത്തിപ്പും സ്വകാര്യ കനമ്പനികള്‍ക്ക് വിട്ടു കൊടുത്തിട്ടുണ്ട്. ടെന്‍ഡറിലൂടെയാണ് നടത്തിപ്പൂകാരെ കണ്ടെത്തിയതെന്നും കൂടുതല്‍ തുക നിര്‍ദേശിച്ചവരെ ചുമതല ഏല്‍പ്പിച്ചുവെന്നും കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും ജിതേന്ദ്ര സിംഗും പറഞ്ഞു.