HomeKeralaരോഗികള്‍ കൂടുന്നു, 1725

രോഗികള്‍ കൂടുന്നു, 1725

സംസ്ഥാനത്ത് 1725 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 94 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 1131 രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 45 പേര്‍ വിദേശത്ത് നിന്നും 75 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. കണ്ണൂരില്‍ 2 ഡിഎസ് സി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് 13 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 169 ആയി.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -24
ഒഴിവാക്കായി ഹോട്ട്സ്പോട്ടുകള്‍ -21
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -571

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -461
കൊല്ലം -48
കോട്ടയം -89
പത്തനംതിട്ട -2
ഇടുക്കി -23

ആലപ്പുഴ -139
എറണാകുളം -129
മലപ്പുറം -306
പാലക്കാട് -137
തൃശൂര്‍ -156

കണ്ണൂര്‍-77
വയനാട് -15
കോഴിക്കോട് -46
കാസര്‍കോട് -97

Most Popular

Recent Comments