HomeKeralaതൃശൂരിലെ കണ്ടെയ്ൻമെൻറ് സോണുകൾ

തൃശൂരിലെ കണ്ടെയ്ൻമെൻറ് സോണുകൾ

കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ 11, 12 വാർഡുകൾ, തൃശൂർ കോർറേഷനിലെ 51ാം ഡിവിഷൻ എന്നിവ പുതിയ കണ്ടെയ്ൻമെൻറ് സോണുകളായി ജില്ലാ കളക്ടർ ഉത്തരവിട്ടു.

തൃശൂർ കോർപറേഷനിലെ 35, 36, 39, 48, 49, 51 ഡിവിഷനുകളിലും ചാലക്കുടി നഗരസഭയിലെ 16, 19, 21, 30, 31, 35, 36 എന്നീ വാർഡുകളിലും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, 11, 12 വാർഡുകളിലും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം തുടരും.

കാട്ടകാമ്പാൽ, വെള്ളാങ്കല്ലൂർ, കടവല്ലൂർ ഗ്രാമപഞ്ചായത്തുകൾ, കുന്ദംകുളം നഗരസഭ എന്നിവയിലെ മുഴുവൻ പ്രദേശങ്ങളേയും തൃശൂർ കോർപ്പറേഷനിലെ മൂന്ന്, 32 ഡിവിഷനുകളേയും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി.

Most Popular

Recent Comments