സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഇവരില്‍ 67 പേര്‍ വിദേശത്ത് നിന്നും 45 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 96 പേര്‍ രോഗമുക്തരായി.
ഇന്നത്തെ രോഗികള്‍
മലപ്പുറം – 18
കൊല്ലം -17
ആലപ്പുഴ -13
എറണാകുളം -11
പാലക്കാട് -10
പത്തനംതിട്ട -9
തിരുവനന്തപുരം, കണ്ണൂര്‍ -8
കോട്ടയം -7
കോഴിക്കോട് -6
വയനാട്, കാസര്‍കോട് -4
ഇടുക്കി -2
തൃശൂര്‍ -1
സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളവര്‍ -1,32,569
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -197
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -7ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -112