പ്രശസ്ത തെന്നിന്ത്യന്‍ നടി മേഖ്‌ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അസുഖത്തെ തുടര്‍ന്ന ബംഗളുരുവിലെ വീട്ടില്‍ നിന്ന് ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. ഇരുപത്തി രണ്ടോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വിനയന്റെ ചിത്രത്തിലൂടെ മലയാളത്തില്‍ തുടങ്ങിയ മേഘ്‌ന രാജും ചിരഞ്ജീവിയുമായുള്ള വിവാഹം 2018ലായിരുന്നു.