കോവിഡിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസ രീതിയെ എതിര്‍ത്ത് സിപിഎം. സിപിഎം ഭരിക്കുന്ന കേരളത്തില്‍ ആടക്കം ഓണ്‍ലൈന്‍ വഴി വിദ്യാഭ്യാസം ആരംഭിച്ചിരിക്കെയാണ് സിപിഎം പൊളിറ്റ് ബ്യൂറോയുടെ എതിര്‍പ്പ്. പരമ്പരാഗത വിദ്യാഭ്യാസം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കുമെന്നും സിപിഎം പിബി പറയുന്നു