ഒരാഴ്ച കൂടി ട്രയല്‍

0

സംസ്ഥാനത്ത് ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ ഒരാഴ്ച കൂടി ദീര്‍ഘിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. അടുത്തയാഴ്ചക്കക്കം അപാകതകള്‍ പരിഹരിക്കാനും തീരുമാനമായി. ജൂണ്‍ ആദ്യവാരം ട്രയല്‍ അടുത്തയാഴ്ച പുനസംപ്രേക്ഷണവും എന്നായിരുന്നു ആദ്യ തീരുമാനം.