യോഗം ചൊവാഴ്ച

0

കോവിഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചു. എംഎല്‍എമാരുടേയും എംപിമാരുടേയും യോഗം ചൊവാഴ്ചയാണ്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. രോഗം വന്‍ തോതില്‍ കൂടുന്നുണ്ടെങ്കിലും കടുത്ത നടപടിയില്‍ തീരുമാനമായില്ല. ഇതും ചര്‍ച്ചയാവും. സര്‍വകക്ഷിയോഗം എന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യവും വിഷയമാവും.