HomeKeralaകേരളത്തിന് ആശ്വാസം, ഇന്ന് പുതിയ കോവിഡ് കേസില്ല

കേരളത്തിന് ആശ്വാസം, ഇന്ന് പുതിയ കോവിഡ് കേസില്ല

സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് കേസുകള്‍ ഇല്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഒന്‍പതു പേര്‍ക്ക് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാല് പേര് വീതവും എറണാകുളത്ത് ഒരാളുമാണ് നെഗറ്റീവായത്.

സംസ്ഥാനത്ത് ഇതുവരെ 392 പേര്‍ രോഗമുക്തി നേടി. നിലവില്‍ 102 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Most Popular

Recent Comments