കോവിഡ് കാലത്ത് ലോക്ക് ഡൗണ്‍ മൂലം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള രജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും. നോര്‍ക്ക റൂട്ട്‌സ് ഒരുക്കിയ വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സംസ്ഥാനത്തെത്തുമ്പോള്‍ ഇവര്‍ക്കുള്ള സൈകര്യവും ചികിത്സയും നേരത്തെ ഒരുക്കുന്നതിനാണ് രജ്‌സ്‌ട്രേഷ്# നടത്തുന്നത്.
ഇതിനിടെ വിദേശത്തുള്ള മലയാളികള്‍ക്കായി ആരംഭിച്ച രജിസ്‌ട്രേഷന്‍ 2,76,700 ആയി. 150 രാജ്യങ്ങളില്‍ ഉള്ള മലയാളികള്‍ രജിസ്റ്റര്‍ ചെയ്തതായി നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.