സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ജില്ലകള്‍ റെഡ് സോണില്‍ ആണിപ്പോള്‍. നാല് ജില്ലകളില്‍ രോഗികള്‍ ഇല്ല. 13 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.
ഇന്ന് രോഗികള്‍
കോട്ടയം -6
ഇടുക്കി – 4
പാലക്കാട്, മലപ്പുറം, കണ്ണൂര്‍ -1
തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ് 5 പേര്‍
ഒരാള്‍ വിദേശത്ത് നിന്ന് വന്നയാള്‍
സമ്പര്‍ക്കം മൂലം 6 പേര്‍ക്ക്
ഒരാള്‍ക്ക് രോഗം വന്നത് വ്യക്തമല്ല
ഇന്ന് 13 പേര്‍ രോഗവിമുക്തമായി
എറണാകുളം – കോട്ടയം അതിര്‍ത്തി അടക്കും