HomeLatest Newsകോവിഡ് മരണം 1,84,235; ഇന്ത്യയില്‍ 681

കോവിഡ് മരണം 1,84,235; ഇന്ത്യയില്‍ 681

ലോകത്ത് കോവിഡ് മരണം നിയന്ത്രിക്കാനാവാത്ത് നിലയില്‍. മരണം 1,84,235 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണവും വന്‍തോതില്‍ ഉയരുകയാണ്. 26,38,024 രോഗികള്‍ ഉള്ളതായി ലോകാരോഗ്യസംഘടന അറിയിച്ചു.

ഇന്ത്യയില്‍ മരണം 681 ആയപ്പോള്‍ രോഗികളുടെ എണ്ണം ഇരുപത്തിയൊന്നായിരം ആവുന്ന നിലയിലാണ്.

ലോകത്ത് അമേരിക്കയില്‍ തന്നെയാണ് കോവിഡ് രോഗികള്‍ കൂടുതല്‍. മരണവും. അമേരിക്കയില്‍ മരണം 47,000 കടന്നു. രോഗബാധിതരുടെ എണ്ണം എട്ടര ലക്ഷം ആയി. ഇറ്റലിയില്‍ മരണം 25,000 കടന്നു.

Most Popular

Recent Comments