സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ്

0

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. കോഴിക്കോട് സ്വദേശിക്കാണ് രോഗം. സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് 10 പേര്‍ കൂടി രോഗമുക്തി നേടിയത് സംസ്ഥാനത്തിന് ആശ്വാസമായി. കാസര്‍കോട്-6, എറണാകുളം-2, ആലപ്പുഴ, മലപ്പുറം- ഒന്നു വീതം.

നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.