ലോകത്തെ ജനങ്ങളെ ആശങ്കയിലാക്കി കോവിഡ് നിയന്ത്രണമില്ലാതെ പടരുകയാണ്. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. 53,030 പേരാണ് മരിച്ചത്. 181 രാജ്യങ്ങളിലായി പത്തുലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് വ്യക്തമാക്കുന്നു. 10,15,403 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായിട്ടുണ്ട്. ഇറ്റലിയിലാണ് കൂടുതല്‍ മരണം. 13,915. സ്‌പെയിന്‍-10,348, അമേരിക്ക-6070