ഇന്ന് 24പേര്‍ക്ക് കൂടി കോവിഡ് രോഗബാധയെന്ന് മുഖ്യമന്ത്രി
കാസര്‍കോട് – 12
എറണാകുളം -3
തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ – 2
പാലക്കാട് -1
ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇതുവരെ രോഗം സ്ഥിരീകരിച്ചത് 265 പേര്‍ക്ക്
രോഗികളില്‍ 191 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍
സംസ്ഥാനത്തെ രോഗികളില്‍ സമ്പര്‍ക്കം മൂലം രോഗബാധിതര്‍ ആയത് 64 പേര്‍
ബാക്കിയെല്ലാവരും വിദേശത്ത് നിന്ന് വന്നവരും വിദേശികളും
നാല് ദിവസത്തിനകം കാസര്‍കോട് പ്രത്യേക കോവിഡ് ആശുപത്രി
കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രി
സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു. ഇന്ന് വിതരണം ചെയ്തത് 14.50 ലക്ഷം പേര്‍ക്ക്
ഈ മാസം 20 വരെ സൗജന്യ റേഷന്‍ വിതരണം ഉണ്ടാകും
അരിയുടെ അളവില്‍ കുറവ് വരുത്തിയാല്‍ കര്‍ശന നടപടി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിക്കും
മില്‍മ പ്രതിസന്ധിക്ക് പരിഹാരമാകുന്നു
പ്രതിദിനം അമ്പതിനായിരം ലിറ്റര്‍ പാല്‍ തമിഴ്‌നാട് ഈറോഡിലെ ഫാക്ടറി സ്വീകരിക്കും
കണ്‍സ്യൂമര്‍ഫെഡ് മുഖേന മില്‍ മപാല്‍ വിതരണം
അങ്കണവാടി മുഖേന അതിഥി തൊഴിലാളികള്‍ക്ക് പാല്‍ വിതരണം
സന്നദ്ധസേനയില്‍ രണ്ടു ലക്ഷം പേര്‍ അംഗങ്ങളായി