HealthLatest NewsScroll കോവിഡ് ബാധ; രാജ്യത്ത് മരണം 38 ആയി By Malayali Desk - April 1, 2020 0 FacebookTwitterPinterestWhatsApp കോവിഡ് വൈറസ് ബാധിച്ച് ഇന് മൂന്ന് പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ മരണം 38 ആയി. 386 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.