സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് ബാധ; വിലക്കയറ്റം തടയാന്‍ വിജിലന്‍സിനും ചുമതല

0

കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം, കാസര്‍കോട് – 2
കൊല്ലം, തൃശൂര്‍, കണ്ണൂര്‍ – 1

ആകെ രോഗ ബാധിതര്‍ – 215

നാലുപേര്‍ക്ക് രോഗമുക്തി

163 പേര്‍ കാസര്‍കോട് നിരീക്ഷണത്തില്‍

ഇന്ന് മാത്രം 150 പേര്‍ ആശുപത്രിയില്‍

കാസര്‍കോട് തീവ്രനിരീക്ഷണം തുടരും

സൗജന്യ റേഷന്‍ വിതരണത്തിന് മാര്‍ഗരേഖ. ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. ടോക്കണ്‍ മാര്‍ഗം ഉപയോഗിക്കാം

ഏപ്രില്‍ 1 ന് – 0, 1 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍
ഏപ്രില്‍ 2ന് – 2, 3 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍
ഏപ്രില്‍ 3ന് – 4, 5 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍
ഏപ്രില്‍ 4ന് – 6, 7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍
ഏപ്രില്‍ 5ന് – 8, 9 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍

ഏപ്രില്‍ ഒന്നിന് ഇക്കൊല്ലം ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ വേണ്ട. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മെസേജുകള്‍ അയക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും

വിലക്കയറ്റം തടയാന്‍ കര്‍ശന നടപടി. ഇക്കാര്യത്തിന് വിജിലന്‍സിനും ചുമതല

അവശ്യസാധനങ്ങളുടെ ലഭ്യതക്കായുള്ള ചരക്ക്‌നീക്കം സുഗമമായിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണതോതിലാണ്‌