ചാന്ദ്രയാൻ ചന്ദ്രനിലേയ്ക്ക് ..ഹൃദയമിടിപ്പോടെ ഭാരതം

0

140 കോടി ഭാരതീയരുടെ സ്വപ്നങ്ങളുടേയും പ്രാർത്ഥനയുടേയും ഉദ്യോഗത്തിൻ്റേയും നിമിഷങ്ങൾ.. ചാന്ദ്രയാൻ മൂന്ന് ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലേക്ക്. ലൈവായി കാണാം… മലയാളി ഡസ്ക്ക് ന്യൂസിലൂടെ