ഇന്ത്യയില്‍ മരണം 10 ആയി; പ്രധാനമന്ത്രിയുടെ അഭിസംബോധന രാത്രി എട്ടിന്

0

രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി

മഹാരാഷ്ട്രയിലെ കസ്തൂര്‍ബ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുഎഇ സ്വദേശിയാണ് മരിച്ചത്

വൈറസ് ബാധിച്ചവരുടെ എണ്ണം 500 കടന്നു

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും