Home India ഇന്ത്യയില്‍ മരണം ആറായി; രോഗബാധിതര്‍ 324
ഇന്ത്യയില്‍ മരണം ആറായി, ഇന്ന് മരിച്ചത് രണ്ടുപേര്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്ക് പ്രകാരം രാജ്യത്ത് വൈറസ് ബാധിതര്‍ 324
രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് കഴിഞ്ഞ 10 ദിവസത്തിനിടെ
സാമൂഹ്യ വ്യാപന സാധ്യത തള്ളാതെ ആരോഗ്യമേഖല
സംസ്ഥാനങ്ങള്‍ കൂടുതല്‍ കര്‍ക്കശ നിയന്ത്രണങ്ങളിലേക്ക്
അതിര്‍ത്തികള്‍ ഭാഗികമായി അടക്കും