രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 258 ആയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്
മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും പുതിയ കോവിഡ് കേസുകള്‍
കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവര്‍ നാല്
കേരളത്തിലെ പത്തനംതിട്ടയില്‍ മൂന്ന് പേരെ കൂടി ആശുപത്രി ഐസൊലേനില്‍ പ്രവേശിപ്പിച്ചു
കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി
ആരാധനാലങ്ങള്‍ അടച്ചിടും
കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ മാത്രം
ബസുകള്‍ക്ക് നിയന്ത്രണം. അതിര്‍ത്തി വഴി കെഎസ്ആര്‍ടിസി മാത്രം