KeralaLatest NewsScroll ക്ഷേത്ര കലാ പുരസ്‌കാരം ഓട്ടന്‍തുള്ളല്‍ കലാചാര്യന്‍ മണലൂര്‍ ഗോപിനാഥന് By Malayali Desk - August 12, 2021 0 FacebookTwitterPinterestWhatsApp ഗുരുവായൂര്‍ ദേവസ്വത്തിൻ്റെ ക്ഷേത്ര കലാ പുരസ്‌കാരം ഓട്ടന്‍തുള്ളല്‍ കലാചാര്യന്‍ മണലൂര്‍ ഗോപിനാഥന്. 25,555 രൂപയും പ്രശസ്തി ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 30ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പുരസ്‌കാരം നല്‍കും.