സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം, 15 വര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇതുവരെ എല്‍ഡിഎഫാണ് മുന്നില്‍.
13 സീറ്റുകളിലെ ഫലം അറിഞ്ഞപ്പോള്‍ എല്‍ഡിഎഫിന് എട്ടും യുഡിഎഫിന് അഞ്ചും എന്നതാണ് നില. 11 പഞ്ചായത്ത് വാര്‍ഡിലും. ഒരു ബ്ലോക്ക് വാര്‍ഡിലും മൂന്ന് നഗരസഭ വാര്‍ഡിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.