ആറാം ക്ലാസിലേക്കുള്ള നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 2021 ഓഗസ്റ്റ് 11 ബുധനാഴ്ച തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ 11.30 ന് നടക്കും.
ഹാൾ ടിക്കറ്റുകൾ https://navodaya.gov.in/nvs/en/Home1 എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാം.
പരീക്ഷാർത്ഥികൾ അന്നേദിവസം രാവിലെ 10.30 ന് മുൻപ് അതാതു കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ – 04884 286260, 8848365457.