പീച്ചി ഡാമിൻ്റെ ഷട്ടറുകൾ തുറന്നു

0

പീച്ചി ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നു വിട്ടു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നടപടി. രണ്ട് ഇഞ്ച് വീതമാണ് ഉയർത്തിയത്.

മൂന്ന് തവണ മുന്നറിയിപ്പ് നൽകിയ ശേഷമാണ് മതിയായ സുരക്ഷാ ക്രമീകരണങ്ങൾക്ക് ശേഷം ഷട്ടറുകൾ തുറന്നതെന്ന് അധികൃതർ അറിയിച്ചു.