പ്രിയ മാലിക്കിന് സ്വര്‍ണം

0

ഇന്ത്യയുടെ പ്രിയ മാലിക്കിന് ഒളിമ്പിക്ക് സ്വര്‍ണം. ലോക കേഡറ്റ് റസലിങ്ങ് ചാമ്പ്യന്‍ഷിപ്പിലാണ് സ്വര്‍ണം നേടിയത്. 73 കിലോഗ്രാം വിഭാഗത്തിലാണ് നേട്ടം.

ഹങ്കറിയിലെ ബുദാപെസ്റ്റിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ബെലാറസിൻ്റെ സിനിയ പറ്റാപോവിച്ചിനെയാണ് പ്രിയ തോല്‍പ്പിച്ചത്.