കേരളത്തിൽ വർദ്ധിച്ചുവരുന്ന ഭീകരവാദത്തിനെതിരെ യുവമോർച്ചയുടെ പ്രക്ഷോഭം. ജൂലൈ 20നാണ് സമരം. കേരളത്തിൻ്റെ ഭൂപടം വരച്ച് സംരക്ഷണ വലയം തീർക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പ്രഭുൽ കൃഷ്ണൻ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും യുവമോർച്ച പ്രവർത്തകർ സംരക്ഷണ വലയം തീർക്കുമെന്നും പ്രഭൂൽ കൃഷ്ണൻ അറിയിച്ചു.