എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു

0

സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.99.47 ശതമാനമാണ് വിജയം. വിജയ ശതമാനം 99 കടക്കുന്നത് ആദ്യമായാണ്. കഴിഞ്ഞ തവണ 98.82 ആയിരുന്നു.

എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 1,21,318 വിദ്യാര്‍ഥികളാണ്. ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും.