‘ആർ ജെ മഡോണ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

0

നവാഗതനായ ആനന്ദ്‌ കൃഷ്ണരാജ്‌ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമായ ‘ആർ ജെ മഡോണ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. അമലേന്ദു കെ.രാജ്‌, അനിൽ ആന്റോ,‌ ഷെർഷാ ഷെരീഫ്‌ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. ഹിച്ച്‌കോക്ക്‌ എന്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ആണ് നിർമാണം. പുതുമുഖ താരങ്ങളും പുതുമുഖ സംവിധായകനും എന്നതാണ് സിനിമയുടെ ഹൈലൈറ്റ്.