സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന് മുഖ്യമന്ത്രി.
ഇന്ന് 7719 രോഗികളാണ് ഉള്ളത്.
മരണം കുറയുന്നില്ല. 161 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരണമടഞ്ഞത്.
മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ആണ് ആണ്. എന്നാല്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നോക്കിയാല്‍ പലയിടത്തും ഇത് ആശങ്കാജനകമാണ്.
ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും. തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. 16ന് ശേഷം ഇപ്പോൾ ഉള്ളതു പോലെയാകില്ല നിയന്ത്രണം