കുട്ടനാട്ടില്‍ ഒറ്റക്കെട്ടായി യുഡിഎഫ് മത്സരിക്കും : കുഞ്ഞാലിക്കുട്ടി

0

യുഡിഎഫില്‍ പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും

കുട്ടനാട്ട് ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മത്സരിക്കും

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും കുഞ്ഞാലിക്കുട്ടിയും ജോസ് കെ മാണിയുമായി സംസാരിച്ചു

വിജയിക്കേണ്ടതിന്റെ ആവശ്യകത ജോസ് കെ മാണിയെ അറിയിച്ചു

വിശദമായ ചര്‍ച്ചകള്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത്

പി ജെ ജോസഫുമായും ജോസ് കെ മാണിയുമായും ചര്‍ച്ച നടത്തും