KeralaLatest NewsScroll റിഷി പൽപ്പുവിനെ ബിജെപി സസ്പെൻഡ് ചെയ്തു By Malayali Desk - May 31, 2021 0 FacebookTwitterPinterestWhatsApp ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് റിഷി പൽപ്പുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ അറിയിച്ചു. പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്നും സുരേന്ദ്രൻ അറിയിച്ചു.