HomeKeralaകുഴല്‍പ്പണ കേസ്; ബിജെപിയില്‍ തര്‍ക്കം

കുഴല്‍പ്പണ കേസ്; ബിജെപിയില്‍ തര്‍ക്കം

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയില്‍ തര്‍ക്കം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരായ നിലപാട് ഋഷി പല്‍പ്പു സ്വീകരിച്ചിരുന്നു.

Most Popular

Recent Comments