ആരോഗ്യമന്ത്രി കെ കെ ശൈലജ പുതിയ മന്ത്രിസഭയില്‍ ഉണ്ടാകില്ല. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ നിയമസഭയില്‍ എത്തിയ ശൈലജയെ രണ്ടാം തവണ മന്ത്രിയാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് നീക്കുന്നത്.
സംസ്ഥാനത്തെ മികച്ച ആരോഗ്യ മന്ത്രിയെന്ന നിലയില്‍ എതിരാളികള്‍ പോലും അംഗീകരിച്ചതാണ് ശൈലജയെ. എന്നാല്‍ ശൈലജക്ക് വേണ്ടി പൊതു തീരുമാനം മാറ്റേണ്ടതില്ലെന്ന നിലപാടാണ് പിണറായി വിജയന്‍ എടുത്തത്.
തൃത്താലയില്‍ നിന്ന് വിജയിച്ച എം ബി രാജേഷ് ആകും സ്പീക്കര്‍. വീണ ജോര്‍ജും, എ വിജയരാഘവൻ്റെ ഭാര്യ ആര്‍ ബിന്ദുവും മന്ത്രിയാകും.