സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ കെഎസ്ഇബി പുറത്തിറക്കി. ഇന്നുവരെയുള്ള കണക്കാണ് പ്രസിദ്ധീകരിച്ചത്.
ഇതുപ്രകാരം നിലവില്‍ ഡാമുകളൊന്നും മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മൂന്ന് ഘട്ടമായുള്ള മുന്നറിയിപ്പാണ് നല്‍കു. ആദ്യഘട്ടം നീലയും പിന്നീട് ഓറഞ്ചും അവസാനം ചുവപ്പുമാണ് മുന്നറിയിപ്പ്. ചുവപ്പ് മുന്നറിയിപ്പ് ലഭിച്ചാല്‍ ഏതുസമയവും ഡാം തുറക്കും.