സരിതയുടെ ജാമ്യം റദ്ദാക്കി

0

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്.

സ്വമേധയാ ഹാജരായില്ലെങ്കില്‍ അറസറ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദില്‍ നിന്ന് സരിത നായര്‍ 42.7 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്.