സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്. പവന് 30,860 രൂപ

0

സ്വര്‍ണ്ണവില കുതിക്കുന്നു. ഇന്നത്തെ പവന്റെ വില 30,860 രൂപയായി. ഇന്ന് 200 രൂപയാണ് കൂടിയത്. 3860 രൂപയാണ് ഗ്രാമിന്റെ വില. വില വര്‍ധന തുടരുമെന്നാണ് സൂചന. കൊറോണ ബാധ ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന ആശങ്കയാണ് വിലവര്‍ധനക്കിടയാക്കിയത്.