സിപിഎം ഗുണ്ടകളെ സ്ഥിരപ്പെടുത്താന്‍ നീക്കം

0

കേരള ബാങ്കുകളില്‍ ദിവസ വേതനക്കാരായ സിപിഎം ഗുണ്ടകളെ സ്ഥിരപ്പെടുത്താന്‍ നീക്കമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം നടത്താനിരിക്കുന്നത്. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നും കെ സുധാകരന്‍ പറഞ്ഞു.