“മരട് 357 ” 19ന്

0

മരട് ഫ്ലാറ്റ് പൊളിക്കലിനെ വിഷയമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ” മരട് 357 ” ഫെബ്രുവരി 19ന് തീയേറ്ററുകളിൽ എത്തും. മനോജ് കെ ജയൻ, ബൈജു, അനൂബ് മേനോൻ, ഷീലു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.