മധ്യപ്രദേശില്‍ ബിജെപി

0

ഉപതെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബിജെപിക്ക് മുന്‍തൂക്കം. 15 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. 7 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ഉത്തര്‍പ്രദേശിലും ബിജെപിയാണ് മുന്നില്‍.