HomeKeralaരോഗികള്‍ 5457, രോഗമുക്തര്‍ 7015

രോഗികള്‍ 5457, രോഗമുക്തര്‍ 7015

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 ഉറവിടം അറിയാത്ത കേസുകളുണ്ട്. ഇന്ന് 7015 പേര്‍ രോഗമുക്തരായി. സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

ഇന്ന് 24 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1376 ആയി.

ഇന്ന് 60 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 21587 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2339

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 413
കൊല്ലം – 329
പത്തനംതിട്ട – 112
ഇടുക്കി – 49
കോട്ടയം – 395

ആലപ്പുഴ – 647
എറണാകുളം – 716
മലപ്പുറം – 706
പാലക്കാട് – 337
തൃശൂര്‍ – 730

കണ്ണൂര്‍- 258
വയനാട് – 103
കോഴിക്കോട് – 597
കാസര്‍കോട് – 65

പുതിയ ഹോട്ട്സ്പോട്ടുകള്‍ – 10
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ – 4
ആകെ ഹോട്ട്സ്പോട്ടുകള്‍ – 688

 

 

 

 

 

 

 

Most Popular

Recent Comments