HomeLatest Newsരോഗികള്‍ കുറഞ്ഞു, ഇന്ന് 4287

രോഗികള്‍ കുറഞ്ഞു, ഇന്ന് 4287

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 ഉറവിടം അറിയാത്ത കേസുകളുണ്ട്. ഇന്ന് 7107 പേര്‍ രോഗമുക്തരായി. 35141 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

ഇന്ന് 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1352 ആയി.

ഇന്ന് 53 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 22798 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2974

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 513
കൊല്ലം – 316
പത്തനംതിട്ട – 24
ഇടുക്കി – 79
കോട്ടയം – 194

ആലപ്പുഴ – 332
എറണാകുളം – 457
മലപ്പുറം – 853
പാലക്കാട് – 276
തൃശൂര്‍ – 480

കണ്ണൂര്‍- 174
വയനാട് – 28
കോഴിക്കോട് – 497
കാസര്‍കോട് – 64

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 19
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 5
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 682

 

 

 

 

Most Popular

Recent Comments