HomeKeralaഇന്ന് 7871, 25 മരണം

ഇന്ന് 7871, 25 മരണം

സംസ്ഥാനത്ത് 7871 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 25 മരണം ഉണ്ട്. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 4981 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 54 പേര്‍ വിദേശത്ത് നിന്നും 146 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 989
കൊല്ലം -845
പത്തനംതിട്ട – 330
ഇടുക്കി – 56
കോട്ടയം – 427

ആലപ്പുഴ – 424
എറണാകുളം -837
മലപ്പുറം -854
പാലക്കാട് – 520
തൃശൂര്‍ – 757

കണ്ണൂര്‍- 545
വയനാട് – 135
കോഴിക്കോട് – 736
കാസര്‍കോട് – 416

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ – 2444
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ – 29391

പുതിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ – 13
ഒഴിവാക്കിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -17
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 718

Most Popular

Recent Comments