HomeKeralaഇന്ന് 5042 പേര്‍ക്ക് , 23 മരണം

ഇന്ന് 5042 പേര്‍ക്ക് , 23 മരണം

സംസ്ഥാനത്ത് 5042 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 23 മരണം ഉണ്ട്. ഇന്ന് പരിശോധന കുറവാണ്. 38,696 പേരെയാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ അമ്പതിനായിരത്തില്‍ അധികം പേരെ പരിശോധിച്ചിരുന്നു. ഇന്ന് 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 4640 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 29 പേര്‍ വിദേശത്ത് നിന്നും 102 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -700
കൊല്ലം -458
പത്തനംതിട്ട – 25
ഇടുക്കി – 71
കോട്ടയം -354

ആലപ്പുഴ – 199
എറണാകുളം -705
മലപ്പുറം -606
പാലക്കാട് – 281
തൃശൂര്‍ -425

കണ്ണൂര്‍-339
വയനാട് – 31
കോഴിക്കോട് – 641
കാസര്‍കോട് – 207

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -2964
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ -30504

പുതിയ ഹോട്ട്സ്പ്പോട്ടുകള്‍ -4
ഒഴിവാക്കിയ ഹോട്ട്സ്പ്പോട്ടുകള്‍ -7
ആകെ ഹോട്ട്സ്പോട്ടുകള്‍ -722

 

Most Popular

Recent Comments