HomeKeralaഇന്നും 8000 ന് മുകളില്‍, 8135

ഇന്നും 8000 ന് മുകളില്‍, 8135

സംസ്ഥാനത്ത് 8135 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 29 മരണം ഉണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 771 ആയി.

ഇതില്‍ 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 2828 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 67 പേര്‍ വിദേശത്ത് നിന്നും 218 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയിലെ 2ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -856
കൊല്ലം -633
പത്തനംതിട്ട -223
ഇടുക്കി -130
കോട്ടയം -340

ആലപ്പുഴ -804
എറണാകുളം -934
മലപ്പുറം -968
പാലക്കാട് -513
തൃശൂര്‍ -613

കണ്ണൂര്‍-435
വയനാട് -143
കോഴിക്കോട് -1072
കാസര്‍കോട് -471

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3150
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -72339

പുതിയ ഹോട്ട്സ്പ്പോട്ടുകള്‍ -14
ഒഴിവാക്കിയ ഹോട്ട്സ്പ്പോട്ടുകള്‍ -18
ആകെ ഹോട്ട്സ്പോട്ടുകള്‍ -656

Most Popular

Recent Comments