ലാവ്‌ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച

0

മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പ്രതിയായ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ച. ഇന്ന് പരിഗണിക്കാനിരുന്ന കേസാണ് സുപ്രീംകോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. കേസ് ഇന്ന് തന്നെ കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.