HomeKeralaസിബിഐക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സിബിഐക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ രജിസറ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് പിണറായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സിബിഐ എഫ്‌ഐആര്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു. കരാറില്‍ സര്‍ക്കാരിന് പങ്കില്ലെന്നും ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള കരാര്‍ റെഡ് ക്രസന്റും യൂണിടാക്കും തമ്മിലാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഹര്‍ജി നാളെത്തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Most Popular

Recent Comments