HomeKeralaമൂവായിരം കടന്നു, 3082

മൂവായിരം കടന്നു, 3082

സംസ്ഥാനത്ത് 3082 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 189 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 2196 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 56 പേര്‍ വിദേശത്ത് നിന്നും 132 പേര്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്ന് 10 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 347 ആയി.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -528
കൊല്ലം -328
പത്തനംതിട്ട -113
ഇടുക്കി -39
കോട്ടയം -195

ആലപ്പുഴ -221
എറണാകുളം -281
മലപ്പുറം -324
പാലക്കാട് -162
തൃശൂര്‍ -169

കണ്ണൂര്‍- 200
വയനാട് -40
കോഴിക്കോട് -264
കാസര്‍കോട് -218

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -23
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ -20
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -557

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -2410
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ – 17507

Most Popular

Recent Comments