HomeKeralaഇന്ന് 2655, 2433 സമ്പര്‍ക്കത്തില്‍

ഇന്ന് 2655, 2433 സമ്പര്‍ക്കത്തില്‍

സംസ്ഥാനത്ത് 2655 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 220 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 2111 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 38 പേര്‍ വിദേശത്ത് നിന്നും 114 പേര്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്ന് 11 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 337 ആയി.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -590
കൊല്ലം -170
പത്തനംതിട്ട -148
ഇടുക്കി -31
കോട്ടയം -119

ആലപ്പുഴ -131
എറണാകുളം -186
മലപ്പുറം -249
പാലക്കാട് -100
തൃശൂര്‍ -169

കണ്ണൂര്‍- 222
വയനാട് -20
കോഴിക്കോട് -244
കാസര്‍കോട് -276

പുതിയ ഹോട്ട്സ്പോട്ടുകള്‍ -14
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ -22
ആകെ ഹോട്ട്സ്പോട്ടുകള്‍ -551

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -2523
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ – 17222

Most Popular

Recent Comments