KeralaLatest NewsScroll മന്ത്രി ജലീലിനെതിരെ അന്വേഷണം By Malayali Desk - August 22, 2020 0 FacebookTwitterPinterestWhatsApp മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം കേന്ദ്ര ധനമന്ത്രാലയം. വിദേശ നാണ്യ വിനിമയ ചട്ട ലംഘനം വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാകും അന്വേഷണം. തെളിഞ്ഞാല്‍ 5 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.